Harisree De Addiction Centre
+91 9447790299

News & Events

Get all our updates

29Jul 2019

മാതൃഭൂമി- ഹരിശ്രീ ഹോസ്പിറ്റൽ പഠനമികവ് സെമിനാർ നടത്തി.

കൊട്ടാരക്കര: മാതൃഭൂമിയും ചടയമംഗലം ഹരിശ്രീ ഹോസ്പിറ്റലും ചേർന്ന് വിദ്യാർത്ഥികൾക്കായി മനഃശാസ്ത്ര പരിശീലന സെമിനാർ നടത്തി. കുട്ടികളിലെ പഠനമികവിനായി നടത്തിയ സെമിനാർ കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ് രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു.

സ്വയം ശുദ്ധീകരണത്തിലൂടെ നല്ല സാമൂഹിക ജീവികളാവാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നിരന്തര പരിശ്രമത്തിലൂടെ അറിവ് ആർജ്ജിക്കണം. സ്വയം പ്രകാശിക്കുന്ന സൂര്യനാകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലയൺസ് ഇന്റർനാഷണൽ റീജണൽ അധ്യക്ഷൻ കെ.തങ്കച്ചൻ സംസാരിച്ചു. പഠനമികവിനും വ്യക്തിത്വവികസനത്തിനും ജീവിത വിഷയത്തിനും മാർഗദർശകമായ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഹരിശ്രീ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.സജീവ്, ആശുപത്രിയിലെ ക്ലിനിക്കൽ സൈകോളജിസ്‌റ് ഡോ. ഗിരീഷ്, കൗൺസിലർമാരായ രാമകൃഷ്ണ, ഷിനു, ഹരിശ്രീ ഹോസ്പിറ്റൽ ഡയറക്ടർ ജയ എന്നിവർ ക്ലാസ്സെടുത്തു. കൊട്ടാരക്കര ജൂബിലിമന്ദിരം ഹാളിൽ നടത്തിയ പരിപാടിയിൽ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

27Jul 2019

വ്യക്തിത്വ വികസന ബോധവത്കരണ സെമിനാർ

മാതൃഭൂമിയും 30 വർഷമായി ചടയമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിശ്രീ ഹോസ്പിറ്റലും സംയുക്തമായി വ്യക്തിത്വ ശാക്തീകരണ ബോധവത്കരണ സെമിനാര് നടത്തുന്നു. ജൂലൈ 27 നു കൊട്ടാരക്കര മാർത്തോമ്മ ജൂബിലി ഹാളിൽ 10.00 മണി മുതൽ 1.00 മണി വരെയാണ് സെമിനാര്. ആധുനിക ലോകത് കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ ഫല പ്രേതമായി നേരിടുവാൻ വേണ്ടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രതേകം പരിശീലനം നൽകും. പഠന മികവിനും പരീക്ഷകളിൽ വിജയം നേടി മികച്ച വ്യക്തിതങ്ങളാകാനും ഉള്ള മന ശാസ്ത്ര പരിശീലനവും സെമിനാറിൽ ഉണ്ടാവും. രക്ഷിതാക്കളെ ശാക്തീകരിക്കാനും, സംശയ ദൂരീകരണത്തിനും അവസരവും ഉണ്ടായിരിക്കും. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന മാർഗ നിർദേശ ശില്പശാലയും അധ്യാപകർക്കായി സംഘടിപ്പിക്കുന്നു. ഹരിശ്രീ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. വി.സജീവ്, ഡോ. കെ.ഗിരീഷ് എന്നിവർ ക്ലാസ് നയിക്കും. സൗജന്യ റെജിസ്ട്രേഷന് 6238660846, 9447790299 എന്ന നമ്പറിൽ പേര്, സ്കൂൾ, ഫോൺ നമ്പർ എന്ന ക്രമത്തിൽ whatsapp ചെയ്ത് രജിസ്റ്റർ ചെയ്യാം.

17Sep 2016

Dr.V.Sajeev was selected for TN SESHAN JENMA SATHABDHI AWARD for BEST DOCTOR 2016

04Sep 2016

ONAM CELEBRATION 2016

CELEBRATING ONAM 2016 BY DE ADDICTED FAMILIES on 04.09.2016, 10 am to 3pm. \r\nWhatsApp:9446790299

17Jul 2016

HIMASCON STATE CONFERENCE 2016 organized by Harisree hospital on 17th July 2016

We conducted a One-day Conference titled HIMASCON 2K16 on Sunday 17 July 2016. The Conference offered a new focus for study on newer trends in Substance abuse and its Management. The conference was marked by four lecture and presentation sessions entitled \"Motivational Management\" by Dr Shahul Ameen , \"Med-chat\" with Dr. Nicholas Christy, \"Behavioral Therapy\" by Dr. Shahul Ameen, and \"The Medical Management\" by Dr. Arun B Nair

` Harisree De Addiction Centre